വാട്ടര്‍ അതോറിറ്റിയുടെ ഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചു നല്കിയ ആരോപണത്തില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം

1 October 2014
മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വാട്ടര്‍ അതോറിറ്റിയുടെ ഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ച് നല്കാന് ഉത്തരവിട്ടതിനെതിരെയാണ് നടപടി. എറണാകുളം വിജിലന്‍സ് ഡി.വൈ.എസ്.പി.ക്കാണ് അന്വേഷണ ചുമതല.