മനോജ് വധക്കേസില്‍ യുഎപിഎ നിയമം ചുമത്തുന്നതിനെതിരെ കെ. എം. ഷാജി
30 September 2014
കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ നിയമം ചുമത്തുന്നതിനെതിരെ ലീഗ് എംഎല്‍എ കെ. എം. ഷാജി രംഗത്ത്. സിപിഎം പോലൊരു പാര്‍ട്ടിക്ക് എതിരെ കരിനിയമം ഉപയോഗിക്കുന്നത് ആശാസ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.