റാംചരണും ശ്രുതിഹാസനും വീണ്ടും ഒന്നിക്കുന്നു
26 September 2014
യെവടു എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റാംചരണും ശ്രുതിഹാസനും വീണ്ടും ഒന്നിക്കുന്നു. സംവിധായകൻ ശ്രീനു വൈറ്റ്ലയുടെ ചിത്രത്തിൽ ആണ് ഇവർ വീണ്ടും ഒന്നിക്കുന്നത് .എന്നാൽ ചിത്രത്തിനിതുവരേയും പേരിട്ടിട്ടില്ല