സാരഥിയിൽ വിനുതലാൽ നായിക
20 September 2014
സണ്ണിവെയിനും ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാരഥിയുടെ അവസാനഘട്ടചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. പറങ്കിമലയെന്ന ചിത്രത്തിൽ നായികയായ വിനുതലാലാണ് നായിക.