നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം കെപിസിസി പരിശോധിക്കുമെന്ന് സുധീരന്
19 September 2014
നികുതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കെപിസിസി പരിശോധിക്കുമെന്ന് പ്രസിഡന്റ് വി.എം സുധീരന്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. എന്നാല്‍ നികുതി ബഹിഷ്ക്കരിക്കാനുള്ള സിപിഎം ആഹ്വാനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.