കൊച്ചി കപ്പല്‍ ശാലയുടെ വികസനത്തിന് കേന്ദ്രത്തിന്റെ ബൃഹത് പദ്ധതി
15 September 2014
കൊച്ചി കപ്പല്‍ശാലയുടെ വികസനത്തിന് കേന്ദ്രത്തിന്റെ ബൃഹത്പദ്ധതി. കപ്പല്‍ശാലയുടെ നവീകരണത്തിനായി 1,200 കോടി അനുവദിച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിഥിന്‍ ഗഡ്കരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്‍എന്‍ജി കൊണ്ടുപോകാനുള്ള വെസല്‍സിന് 1,500 കോടി രൂപയുടെ പദ്ധതിയും അനുവദിച്ചിട്ടുണ്ട്.