ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി. സദാശിവം

single-img
2 September 2014

download (2)മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  പി. സദാശിവം കേരള ഗവര്‍ണറാകുമെന്ന്  ഉറപ്പായി. ഇത് സംബന്ധിച്ച അറിയിപ്പ് കേന്ദ്രം രാഷ്ട്രപതിക്ക്  നല്‍കിയതായി സൂചന . അതേ സമയം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ യാതൊരു അധാര്‍മികത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.