കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറ്

single-img
2 September 2014

LAT_HARTAL_786033fകണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി.

പെരളശേരിയിലും മൂന്നുപെരിയയിലുമാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. ആര്‍ക്കും പരിക്കില്ല.