ആര്.എസ്.എസ് നേതാവിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും
2 September 2014
ആര്.എസ്.എസ് നേതാവ് കെ. മനോജിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെതാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് എഡിജിപി തീരുമാനിക്കും.