കള്ളുഷാപ്പുകള്‍ക്ക് എല്ലാ മാസവും ഒന്നാം തീയതിയും തുറന്നുപ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി

single-img
1 September 2014

download (54)കേരളത്തിലെ കള്ളുഷാപ്പുകള്‍ക്ക് എല്ലാ മാസവും ഒന്നാം തീയതിയും തുറന്നുപ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ഷാപ്പ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.എല്ലാ മാസവും ഒന്നാംതീയതി അടച്ചിടണമെന്ന 2009 ലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.