പ്ളസ് ടു വിഷയം:സർക്കാർ കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്ന് വി.എം.സുധീരൻ

single-img
1 September 2014

download (57)പ്ളസ് ടു വിഷയത്തിൽ സർക്കാർ കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്ന് കെ.പി.സി.സി പ്രസി‌ഡന്റ് വി.എം.സുധീരൻ . ഹൈക്കോടതി വിധി പഠിച്ച ശേഷം സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാമോയിൽ കേസിലെ വിധിയോട് പ്രതികരിക്കാൻ സുധീരൻ തയ്യാറായില്ല.