ബാറുകള്‍ പൂട്ടുന്നതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് ചെന്നിത്തല

single-img
1 September 2014

ramesh chennithalaസംസ്ഥാനത്ത് ബാറുകള്‍ പൂട്ടുന്നതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിനാല്‍ പോലീസില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.