തലശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കൊന്നു

single-img
1 September 2014

goth-girl-blood-splatterതലശേരിയില്‍ ബോംബേറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കതിരൂര്‍ സ്വദേശി എളന്തോട്ടത്തില്‍ മനോജാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് ഗുരുതമായ പരിക്കേറ്റു. തലശേരി ഡയമണ്ട് മുക്കിലാണ് സംഭവം. സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.