അസ്സമിൽ വാതക പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു

single-img
1 September 2014

blast-pipelineഗോഹാട്ടി: അസ്സമിൽ വാതക പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് മൂന്ന് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൾക്കുകയും ചെയ്തു. അസ്സമിലെ ഡിബ്രുഗർ നഗരത്തിലാണ് സംഭവം. പൊട്ടിത്തെറിയിൽ നിരവധി വീടുകൾ നശിക്കുകയും ചെയ്തു. പൊട്ടിത്തെറിയുടെ കാരണം വെക്തമല്ല.