കോമൺവെൽത്ത് ഗെയിംസ് : വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ സീമാ പുനിയയ്ക്ക് വെള്ളി

കോമൺവെൽത്ത് ഗെയിംസിലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ സീമാ പുനിയയ്ക്ക് വെള്ളി. 61.61 മീറ്റർ ദൂരം കുറിച്ചാണ് സീമ രണ്ടാമതെത്തിയത്.

പണിമുടക്കിയ ഫേസ്ബുക്ക് തിരിച്ചെത്തി

സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റ് ഫേസ്ബുക്ക് പണിമുടക്കി.സൈറ്റ് ലഭ്യമല്ല എന്ന സന്ദേശമായിരുന്നു ഫേസ്ബുക്ക് തുറക്കുമ്പോൾ ലഭിച്ചിരുന്നത്.വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്കുശേഷമാണ് ഫേസ്ബുക് പലയിടത്തും പണിമുടക്കിയത്.

കോമണ്‍വെല്‍ത്ത്‌ ഗെയിംസ് :ഇന്ത്യക്ക്‌ ഒരു വെങ്കല മെഡല്‍ കൂടി

കോമണ്‍വെല്‍ത്ത്‌ ഗെയിംസിൽ ഇന്ത്യക്ക്‌ ഒരു വെങ്കല മെഡല്‍ കൂടി. വനിതകളുടെ 48 കിലോ ഫൈ്‌ള വെയ്‌റ്റ് ബോക്‌സിങ്ങില്‍ പിങ്കി റാണിയാണ്‌

ഐഎം വിജയന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഉപദേഷ്‌ടാവാകും

ഐഎം വിജയന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഉപദേഷ്‌ടാവാകും. ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ഐഎം വിജയന്റെ അനുഭവസമ്പത്ത്‌ പ്രയോജനപ്പെടുത്താനാണ്‌

വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു

വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം ഗുജറാത്തിലെ കച്ചിന് സമീപം ബൈബര്‍ ഗ്രാമത്തില്‍ തകര്‍ന്നുവീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു. ഭുജ് വ്യോമസേനാ

കാസര്‍കോട്, വയനാട്, കോട്ടയം,എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസര്‍കോട്, വയനാട്, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍

കെ.എസ്.ഇ.ബിയിലെ കമ്പനിവത്കരണം പൂര്‍ത്തിയായി

കെ.എസ്.ഇ.ബിയിലെ കമ്പനിവത്കരണം പൂര്‍ത്തിയായി. സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ കരാര്‍ ഒപ്പുവച്ചതോടെയാണ് കെ.എസ്.ഇ.ബി പൂര്‍ണകമ്പനിയായത്. അതേസമയം ഐ.എന്‍.ടി.യു.സിയും,

എം.പിമാർക്കെതിരായ കേസുകൾ മാത്രമായി വേഗത്തിൽ തീർപ്പാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

എം.പിമാർക്കെതിരായ കേസുകൾ മാത്രമായി വേഗത്തിൽ തീർപ്പാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീകളും മുതിർന്ന പൗരന്മാരും അടക്കമുള്ള നിരവധി വിഭാഗങ്ങൾക്കെതിരായ ക്രിമിനൽ കേസുകൾ

പ്ളസ് ടു അനുവദിച്ച സ്കൂളുകളിൽ ഒരെണ്ണത്തിലെ പ്രവേശനം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു

സംസ്ഥാനത്ത് പ്ളസ് ടു അനുവദിച്ച സ്കൂളുകളിൽ ഒരെണ്ണത്തിലെ പ്രവേശനം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. അങ്കമാലി തുറവൂർ മാർ അഗസ്റ്റിൻ

മഴക്കെടുതി നേരിടാൻ ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്ന് റവന്യൂ മന്ത്രി

മഴക്കെടുതി നേരിടാൻ മുൻകരുതലെന്ന നിലയ്ക്ക് ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് . ദേശീയ

Page 93 of 96 1 85 86 87 88 89 90 91 92 93 94 95 96