നിഷ അഗർവാൾ മലയാളത്തിൽ

single-img
31 August 2014

download (37)‘ഭയ്യ ഭയ്യ’യിലുടെ മലയാളത്തിലേക്കെത്തുകയാണ് നിഷ അഗർവാൾ. തെന്നിന്ത്യൻ താരം കാജൽ അഗർവാളിന്റെ  സഹോദരിയാണ് നിഷ. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ.ജോണി ആന്റണി ആണ് ചിത്രത്തിന്റെ  സംവിധായകൻ