ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിൽ

single-img
31 August 2014

download (39)ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിൽ . ദേശീയ അദ്ധ്യക്ഷനായ ശേഷം ആദ്യമായാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത്.സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും പ്രതിനിധി സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

 

 

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പുത്തന്‍ ഉണര്‍വും തന്ത്രങ്ങളും ആവിഷ്കരിക്കുകയാണ് അമിത് ഷായുടെ പ്രധാന ദൗത്യം.