പെട്രോൾ വില കുറച്ചു,ഡീസൽ വില അൻപതു പൈസ കൂട്ടി

single-img
30 August 2014

petrol pumpപെട്രോൾ വില ലിറ്ററിന് 1.82 രൂപ കുറയ്ക്കാനും  ഡീസൽ വില അൻപതു പൈസ കൂട്ടാനും കേന്ദ്രസർക്കാർ തീരുമാനം . അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെത്തുടർന്നാണിത്.പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ   നിലവിൽ വരും. തുടർച്ചയായി ഇത് മൂന്നാം തവണയാണ് പെട്രോൾ വില കുറയുന്നത്.