ടൈറ്റാനിയം കേസില്‍ എല്‍ഡിഎഫ് പ്രക്ഷോഭത്തിലേക്ക്

single-img
30 August 2014

02-vaikom-viswanവിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശ വിധേയമായ ടൈറ്റാനിയം കേസില്‍ സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രക്ഷോഭത്തിലേക്ക്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ നടത്തുവാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. അടുത്തമാസം മൂന്നിന് ജില്ലാ കേന്ദ്രങ്ങളില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.