ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ടന്ന്‌ മന്ത്രി കെ.എം മാണി

single-img
30 August 2014

download (33)ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്‌ക്കേണ്ടന്ന്‌ മന്ത്രി കെ.എം മാണി. പരാതി ലഭിച്ചാല്‍ അന്വേഷണം സ്വാഭാവികമാണ്‌ എന്നും അതുകൊണ്ട്‌ തന്നെ രാജി ആവശ്യം അംഗീകരിക്കാനാകില്ലെന്നും കെ.എം മാണി പറഞ്ഞു.