സ്വകാര്യ ബസുകളിൽ വാതിലുകൾ നിർബന്ധമാക്കി കൊണ്ടുള്ള ഗതാതഗത വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്തു

single-img
30 August 2014

download (34)കൊച്ചിയിൽ സ്വകാര്യ ബസുകളിൽ മുന്നിലും പിന്നിലും വാതിലുകൾ നിർബന്ധമാക്കി കൊണ്ടുള്ള ഗതാതഗത വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. സംസ്ഥാന ട്രാൻസ്പോർട്ട് അപ്പലേറ്റ് അതോറിറ്റിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. വാതിൽ നിർബന്ധമാക്കിയ ഉത്തരവിനെതിരെ സ്വകാര്യ ബസുടമകൾ നൽകിയ ഹർജിയിലാണ് അപ്പലേറ്റ് അതോറിറ്റി സ്റ്റേ അനുവദിച്ചത്.