കുടിയന്മാരെ അനുകൂലിച്ച് രഞ്ജിനി ഹരിദാസ് രംഗത്ത്

single-img
30 August 2014

ranjini-haridasകേരളത്തിൽ മദ്യനിരോധനം നടത്തുന്നതിനെ എതിർത്ത് ദിനം പ്രതി നിരവധി പേർ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. അവരുടെ കൂട്ടത്തിൽ രഞ്ജിനി ഹരിദാസും ഇടം പിടിച്ചു. സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കുന്നത് വിപത്തുകൾ ക്ഷണിച്ച് വരുത്തുമെന്ന് രഞ്ജിനി അഭിപ്രായപ്പെട്ടു. ഫൈസ്റ്റാർ ബാറുകളിൽ നിന്നും മദ്യം വാങ്ങാൻ കാശില്ലാതെ വരുമ്പോൾ ജനങ്ങൾ വ്യജ വാറ്റ് തുടങ്ങുമെന്നും അത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.