ആണത്തമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഉമ്മൻചാണ്ടി മാറിനൽക്കണമെന്ന് വി എസ്

single-img
29 August 2014

download (24)ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രിക്കെതിരെ കോടതി വിധി ഉണ്ടായ പശ്ചാത്തലത്തിൽ ആണത്തമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഉമ്മൻചാണ്ടി മാറിനൽക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. ടൈറ്റാനിയം കേസ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.