ഇറ്റാനഗറിൽ തീവ്രവാദികൾ മലയാളിയെ തട്ടിക്കൊണ്ടു പോയതായി പരാതി

single-img
29 August 2014

download (23)മണിപ്പൂരിലെ ഇറ്റാനഗറിൽ തീവ്രവാദികൾ മലയാളിയെ തട്ടിക്കൊണ്ടു പോയതായി പരാതി. കോട്ടയം പുതുപ്പള്ളി സ്വദേശി ചാക്കോയെയാണ് തട്ടിക്കൊണ്ടു പോയത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.