രാജസ്ഥാനിൽ ടീച്ചറുടെ മദ്ദർനമേറ്റ് എട്ടു വയസ്സുക്കാരി മരിച്ചു

single-img
29 August 2014

fsg-crime-scene-response-unit-01രാജസ്ഥാനിൽ ടീച്ചറുടെ മദ്ദർനമേറ്റ് എട്ടു വയസ്സുക്കാരി   മരിച്ചു. ദൗസയിൽ വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ദൗസയിലെ ആശുപത്രിയിൽ നിന്നും ജയ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. സംഭവത്തെ തുടർന്ന് കുട്ടിയെ മർദ്ദിച്ച ടീച്ചറെയും സ്കൂൾ അധികൃതരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നമുറയ്ക്കായിരിക്കും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.