ശ്രിന്ദ അഷാബ് പൃഥ്വിരാജിന്റെ നായികയാവുന്നു

single-img
29 August 2014

download (21)ശ്രിന്ദ അഷാബ് പൃഥ്വിരാജിന്റെ നായികയാവുന്നു. ദിലീഷ് നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ടമാര്‍ പഠാർ’ എന്ന സിനിമയിലാണ് ശ്രിന്ദ നായികയാവുന്നത്.

 
രു ടെലിവിഷൻ അവതാരകയുടെ വേഷമാണ് ശ്രിന്ദയ്ക്ക് ചിത്രത്തിൽ . പൗരൻ എന്ന എസ്.പിയുടെ വേഷത്തിലാണ് പൃഥ്വിരാജ് ഈ സിനിമയിൽ എത്തുന്നത്.

 
ബിജു മേനോൻ,​ മണിയന്‍ പിള്ള രാജു, കോട്ടയം റഷീദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് ‘ടമാര്‍ പഠാര്‍’ നിര്‍മ്മിക്കുന്നത്.