സംസ്‌ഥാനത്ത് ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ നടത്തിയ റെയ്‌ഡില്‍ 123 ഹോട്ടലുകള്‍ പൂട്ടി

single-img
29 August 2014

images (8)സംസ്‌ഥാനത്തെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ നടത്തിയ റെയ്‌ഡില്‍ 123 ഹോട്ടലുകള്‍ പൂട്ടി. വൃത്തിഹീനമായീ പ്രവര്‍ത്തിച്ച ഹോട്ടലുകളാണ്‌ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ 2189 ഹോട്ടലുകള്‍ക്ക്‌ ആരോഗ്യ വകുപ്പ്‌ നോട്ടീസ്‌ നല്‍കി.