ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഇടവേള സമയം കൂട്ടി

single-img
29 August 2014

download (27)ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഇടവേള സമയം കൂട്ടി. ഉച്ചയ്‌ക്കുള്ള ഇടവേള സമയം 40 മിനിറ്റായി വര്‍ദ്ധിപ്പിച്ചു. രാവിലെയും വൈകുന്നേരവുമുള്ള രണ്ട്‌ ഇടവേളകളുടെ സമയം പത്ത്‌ മിനിറ്റായിയും കൂട്ടി. വിദ്യാഭ്യാസ മന്ത്രി പികെ അബ്‌ദുറബ്ബ്‌ അറിയിച്ചതാണ്‌ ഇക്കാര്യം.