ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും തിരിച്ചടി

single-img
29 August 2014

umman chandiതിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും തിരിച്ചടി. പരാതി നല്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയല്ല. അത് കൊണ്ട് മുഖ്യമന്ത്രിക്കെതിരേ കേസെടുക്കാൻ പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപെടെ കേസിലെ മറ്റ് പ്രതികള്‍ക്കും നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.