ടൈറ്റാനിയം അഴിമതിക്കേസില്‍ ചെന്നിത്തലയെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന് കെ.മുരളീധരന്‍

single-img
29 August 2014

6982-91547-K-Muraleedharanതിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ രമേശ് ചെന്നിത്തലയെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു. വിധിയില്‍ അസ്വാഭാവികത ഉള്ളത് കൊണ്ട് കേസില്‍ കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.