മേഘാലയയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു

single-img
29 August 2014

Aftermath of fatal bus crash in Peruഷിംലോംഗ്: മേഘാലയയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. അപകടത്തില്‍ 30 യാത്രക്കാര്‍ക്ക് പരിക്കേറ്റു ഇതിൽ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. മേഘാലയയിലെ പടിഞ്ഞാറന്‍ ഗാരോ ഹില്‍സിൽ വ്യാഴാഴ്ച രാത്രി 11 നായിരുന്നു അപകടം സംഭവിച്ചത്.