മണിപ്പൂരിൽ വെച്ച് തീവ്രവാദികള്‍ കോട്ടയം സ്വദേശിയെ തട്ടികൊണ്ടുപോയി

single-img
29 August 2014

manipur-abducted-ഇറ്റാനഗര്‍: മണിപ്പൂരിൽ വെച്ച് തീവ്രവാദികള്‍ മലയാളിയെ തട്ടികൊണ്ടുപോയി. കോട്ടയം സ്വദേശി ചാക്കോയെയാണ് ഇറ്റാനഗറില്‍ നിന്നും തീവ്രവാദികള്‍ തട്ടികൊണ്ടുപോയത്. കൂടാതെ ഇയാളുടെ സഹായി  കൊച്ചുമോനെ തീവ്രവാദികള്‍ വെടിവെക്കുകയും ചെയ്തു. കഴുത്തിന് വെടിയേറ്റ ഇയാളിപ്പോൾ ചികിത്സയിലാണ്. ചാക്കോയുടെ മോചനത്തിനായി അഞ്ച് കോടി രൂപയാണ് തീവ്രവാദികള്‍ ആവശ്യപ്പെട്ടു.