കാര്യങ്കോട് സ്വകാര്യ ബസ് മറിഞ്ഞ് നാല്പതോളം പേര്‍ക്ക് പരിക്ക്

single-img
29 August 2014

private-bus-in-keralaകാസര്‍ഗോഡ്: സ്വകാര്യ ബസ് മറിഞ്ഞ് നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. കയ്യൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്ന ബസ് കാര്യങ്കോട് പാലത്തിന് സമീപത്ത് വെച്ചാണ് മറിഞ്ഞത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.