ഹല്‍വയ്ക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണംപിടിയിൽ

single-img
29 August 2014

halwaകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണ വേട്ടാ. ഹല്‍വയ്ക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.  കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനു മുൻപ് പലരീതിയിൽ നെടുമ്പാശ്ശേരി വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച് അധികൃതരുടെ പിടിയിലായിട്ടുണ്ട്.