ന​യൻ​താ​ര ചി​മ്പു​വിന്റെ സിനിമയിൽ

single-img
28 August 2014

download (11)പാ​ണ്ഡി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​തു ന​മ്മ ആള് ആണ്  ന​യൻ​താ​ര​യുടെപു​തി​യ പ്രോ​ജ​ക്​ട്. മുൻ കാ​മു​കൻ ചി​മ്പു​വാ​ണ് ഈ ചി​ത്ര​ത്തിൽ  നാ​യ​ക​നാ​വു​ന്ന​ത്. ചി​മ്പു​വാ​ണ് ചി​ത്രം നിർ​മ്മി​ക്കു​ന്ന​തും.