ജാപ്പനീസ് ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്

single-img
28 August 2014

21647_606140ജാപ്പനീസ് ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ജപ്പാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ആണ് ഇത്.
ജപ്പാനിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് താന്‍ അവരുടെ ഭാഷയില്‍ സന്ദേശം എഴുതിയതെന്ന് മോദി പറഞ്ഞു . അതിന് സഹായിച്ച സുഹൃത്തുക്കളോട് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ട്വീറ്റുകളില്‍ ഒരെണ്ണം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഷോ അബെയെ അഭിസംബോധന ചെയ്തിട്ടാണ്.