മുന്‍കേന്ദ്രമന്ത്രി ജസ്വന്ത്‌ സിംഗിന്റെ നില അതീവ ഗുരുതരമായി

single-img
28 August 2014

download (12)ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍കേന്ദ്രമന്ത്രി ജസ്വന്ത്‌ സിംഗിന്റെ  നില അതീവ ഗുരുതരമായി. അദ്ദേഹം വെന്റിലേറ്റര്‍ സഹായത്തോടെയാണ്‌ ജീവന്‍ നിലനിര്‍ത്തുന്നത്‌. ഈ മാസം എട്ടിനു വീട്ടില്‍ വീണതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.