സഹകരണമേഖലയിലെ ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കും

single-img
27 August 2014

download (9)സഹകരണ പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സഹകരണമേഖലയിലെ ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കും. ഇതുവഴി സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനും ഇടയുണ്ട്.