സിപിഐ(എം)​ സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ ആലപ്പുഴയില്‍

single-img
27 August 2014

download (10)സിപിഐ(എം)​ സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ ആലപ്പുഴയില്‍ നടക്കും. ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് സമ്മേളനം നടക്കുക . തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് സമ്മേളന നഗരവും  ദിവസവും നിശ്ചയിച്ചത്. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ ഒക്ടോബറില്‍ തുടങ്ങും.