ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ തഴഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

single-img
27 August 2014

venakayaനെടുമ്പാശ്ശേരി : ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ തഴഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. യുവാക്കളെ നേതൃത്വനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള നടപടി മാത്രമാണിതെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.