നടുറോഡില്‍വെച്ച് പിതാവിനെ ആക്രമിച്ച യുവാക്കളെ പെണ്‍കുട്ടി കൈാര്യം ചെയ്തു

single-img
21 August 2014

Penഇപ്പോള്‍ ഇയര്‍ന്നു കേള്‍ക്കുന്നത് പെണ്‍ശബ്ദമാണ്. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്നത്. സ്വന്തം പിതാവിനെ ആക്രമിച്ച യുവാക്കളെ കൈകാര്യം ചെയ്ത പെണ്‍കുട്ടിയെപ്പറ്റിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ സംസാരിക്കുന്നത്.

മീററ്റില്‍ വഴിയില്‍ വാഹനത്തിന് സൈഡ് കൊടുക്കത്തതിനാല്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇതുകണ്ട പിതാവിന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി അവരോട് ഏറ്റുമുട്എടുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെ നാട്ടുകാരും ിടപെട്ടതോടെ അക്രമികള്‍ പിന്‍മാറി. എന്നാല്‍ അതിലൊരാളെ പെണ്‍കുട്ടി പിടികൂടി മപാലീസില്‍ ഏല്‍പ്പിച്ചു.