ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ഭാര്യക്ക് ടുജി കേസില്‍ ജാമ്യം
20 August 2014
ന്യൂഡല്‍ഹി: ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ഭാര്യക്ക് ടുജി കേസില്‍ ജാമ്യം. പ്രത്യേക സിബിഐ കോടതിയാണ് ദയാളു അമ്മാളിന് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ദയാളു അമ്മാളുവിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.