പ്ലസ്ടു പ്രശ്നത്തില്‍ മന്ത്രിസഭാ ഉപസമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ.ബാബു
20 August 2014
പ്ലസ്ടു പ്രശ്നത്തില്‍ മന്ത്രിസഭാ ഉപസമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ.ബാബു. പ്ലസ്ടു അനുവദിക്കുമ്പോള്‍ ഏതുകാലത്തും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ബാബു കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്ലസ്ടു വിഷയത്തിൽ കോടതി ഇടപെട്ടിരുന്നു.