അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

single-img
18 August 2014

bbc-india-pak-border-near-jammuഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ആര്‍എസ് പുര സെക്ടറിലാണ് വെടിവയ്പ്പ് നടന്നത്. ഞായറാഴ്ച മൂന്നുതവണ ഇന്ത്യന്‍ ക്യാംപുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയിരുന്നു.