മൂന്നാര്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കും

single-img
16 August 2014

adoor prakash mlaമൂന്നാര്‍ വിഷയത്തില്‍ കോടതിവിധിക്കെതിരായി സര്‍ക്കാര്‍ അപ്പീല്‍ നല്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. അപ്പീല്‍ നല്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. വിഎസ് സര്‍ക്കാരിന്റെ കാലത്തെ മൂന്നാര്‍ ദൗത്യസംഘത്തിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി കഴിഞ്ഞ മാസം നിരീക്ഷിച്ചത്.