ഇറ്റാലിയന്‍ നാവികരുടെകാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് നരേന്ദ്രമോദി

single-img
12 August 2014

narendra-modi-feb-1ഇറ്റാലിയന്‍ നാവികരുടെ വിചാരണ വേഗത്തിലാക്കണമെന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി മത്തിയോ റെംസിയുടെ ആവശ്യത്തിനോട് നിയമം അതിന്റെ വഴിക്ക് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും, തക്കതായ വിധി ഉചിതമായ സമയത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.