കെഎംഎംഎല്ലിലെ വാതകച്ചോര്‍ച്ച: സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ്

single-img
9 August 2014

KMMLചവറ കെഎംഎംഎല്ലിലെ വാതച്ചോര്‍ച്ച സി.ബി.ഐക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വാതകച്ചോര്‍ച്ചയ്ക്കു പിന്നില്‍ സ്വകാര്യ ഏജന്‍സികളുടെ ഇടപെടലുണേ്ടാ എന്ന് അന്വേഷിക്കണമെന്നും സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.