റിതേഷ് ദേശ്മുഖ് നായകനാവുന്ന ചിത്രത്തിൽ ജാക്വലിന് നായിക

single-img
3 August 2014

Jacqueline Fernandez Latestസൽമാൻ ഖാനൊപ്പം അഭിനയിച്ച കിക്ക് തരംഗം സൃഷ്ടിച്ചതോടെ ബോളിവുഡിൽ ജാക്വലിന്റെ സമയം തെളിഞ്ഞു  .ബൻഗിസ്ഥാനാണ് ജാക്വലിന്റെ അടുത്ത പ്രോജക്ട്. റിതേഷ് ദേശ്മുഖ് നായകനാവുന്ന കോമഡി എന്റർടെയ്നറാണ് ഈ ചിത്രം.