പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി ‍ നേപ്പാളിലേക്ക്

single-img
3 August 2014

download (31)പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി ‍ഇന്ന് നേപ്പാളിലേക്ക് യാത്ര തിരിക്കും. നേപ്പാളും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ തന്റെ യാത്ര പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു.

 
മെയിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നേപ്പാൾ പ്രധാനമന്ത്രി സുശീൽകൊയ്‌രാളയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് മോദിയുടെ യാത്ര. അവിടെ വിവിധ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു പുറമെ പ്രശ്‌തമായ ക്ഷേത്രങ്ങളിൽ സന്ദർശനവും നടത്തും.