ലിബിയയില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു

single-img
1 August 2014

rapeആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ ട്രിപ്പോളിയില്‍ ഫിലിപൈന്‍ സ്വദേശിനിയായ നഴ്‌സിനെ അജ്ഞാതരായ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇതിനെ തുടർന്ന് ലിബിയയിലുള്ള പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് വിദേശകാര്യമന്ത്രിയെ തന്നെ ലിബിയയിലേക്ക് ഫിലിപ്പീന്‍സ് അയച്ചു

പീഡനത്തിനിരയായ നഴ്സിനെ രണ്ടു മണിക്കൂറിനു ശെഷം മോചിപ്പിച്ചു.നഴ്‌സിനെ ഫിലിപ്പീന്‍ നയതന്ത്രപ്രതിനിധിയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.